ലോകത്തെ ഏറ്റവും വലിയ മൊബൈൽ ചിപ് നിർമാണ കമ്പനിയായ ക്വാൽകോമിന്റെ പുതിയ ചിപ്പുകൾ നിർമിക്കാനുള്ള കരാർ കൊറിയൻ കമ്പനിയായ സാംസങ്ങിന്. മുഖ്യ എതിരാളിയായ തയ്‍വാൻ സെമികൺടക്ടർ മാനുഫാക്ചറിങ്ങിനെ (ടിഎസ്എംസി) പിന്തള്ളിയാണു നിർണായകമായ കരാർ സാംസങ് നേടിയെടുത്തത്. 5ജി സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ചിപ് നിർമാണ കമ്പനിയായ ക്വാൽകോമിന്റെ പുതിയ ചിപ്പുകൾ നിർമിക്കാനുള്ള കരാർ കൊറിയൻ കമ്പനിയായ സാംസങ്ങിന്. മുഖ്യ എതിരാളിയായ തയ്‍വാൻ സെമികൺടക്ടർ മാനുഫാക്ചറിങ്ങിനെ (ടിഎസ്എംസി) പിന്തള്ളിയാണു നിർണായകമായ കരാർ സാംസങ് നേടിയെടുത്തത്. 

ADVERTISEMENT

5ജി സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ ക്വാൽകോം-സാംസങ് സഹകരണം വലിയ പങ്കു വഹിക്കും. ക്വാൽകോമിന്റെ എക്സ്60 ചിപ്പുകളാണു സാംസങ് നിർമിക്കുക. 5 നാനോമീറ്റർ ചിപ്പുകളാകും സാംസങ് നിർമിക്കുക. 

ADVERTISEMENT

അതേ സമയം, ടിഎസ്എംസിയും ക്വാൽകോമിനു വേണ്ടി 5 നാനോമീറ്റർ ചിപ്പുകൾ നിർമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.