ഉത്സവ സീസൻ വിൽപ്പനയിലെ ചില ഡീലുകൾക്കായി ഫ്ലിപ്കാർട്ട് പ്രീ-ബുക്കിങ് തുടങ്ങി. ഒക്ടോബർ 11 നും 14 നും ഇടയിൽ ചില ഡീലുകൾ മുൻകൂട്ടി ബുക്ക് ചെയ്യാമെന്നാണ് ഇ-റീട്ടെയിലർ ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. ഒരു ഡീൽ പ്രീ-ബുക്ക് ചെയ്യുന്നതിന്, ഉപയോക്താക്കൾ ടോക്കൺ തുക നൽകണം. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവ സീസൻ വിൽപ്പനയിലെ ചില ഡീലുകൾക്കായി ഫ്ലിപ്കാർട്ട് പ്രീ-ബുക്കിങ് തുടങ്ങി. ഒക്ടോബർ 11 നും 14 നും ഇടയിൽ ചില ഡീലുകൾ മുൻകൂട്ടി ബുക്ക് ചെയ്യാമെന്നാണ് ഇ-റീട്ടെയിലർ ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. ഒരു ഡീൽ പ്രീ-ബുക്ക് ചെയ്യുന്നതിന്, ഉപയോക്താക്കൾ ടോക്കൺ തുക നൽകണം. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്കായി ഒക്ടോബർ 15ന് അല്ലെങ്കിൽ സാധാരണ ഉപയോക്താക്കൾക്കായി ഒക്ടോബർ 16 ന് വിൽപ്പന തുടങ്ങുമ്പോൾ, ഡീൽ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ബാക്കി പണമടയ്ക്കാൻ 24 മണിക്കൂർ സമയം നൽകും.

ADVERTISEMENT

ഉപഭോക്താവ് ഒരു ഡീൽ പ്രീ ബുക്ക് ചെയ്താൽ ബാങ്ക് ഓഫർ എസ്‌ബി‌ഐ കാർഡ് ഉടമകൾക്ക് മിക്ക ഡീലുകളിലും 10 ശതമാനം കിഴിവ് ലഭിക്കില്ല എന്നതാണ് ശ്രദ്ധേയം. ഫ്ലിപ്പ്കാർട്ടിന്റെ സപ്പോർട്ട് പേജിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്, ‘ഇനങ്ങളുടെ സംയോജിത മൂല്യം ബാങ്ക് ഓഫറിന് അർഹമാണെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്ത ഇനങ്ങളിൽ ബാങ്ക് ഓഫർ ബാധകമല്ല. ഈ പ്രീ-ബുക്ക് ഓഫർ ഉപയോഗിച്ച് ബാങ്ക് ഓഫറുകളെ ക്ലബ് ചെയ്യാൻ കഴിയില്ല.’

ADVERTISEMENT

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, എല്ലാ ഡീലുകളും മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയില്ല എന്നതാണ്. പ്രീ-ബുക്കിങ് പേജിൽ ലഭ്യമായ ഡീലുകൾ മാത്രമേ ഈ രീതിയിലൂടെ ബുക്ക് ചെയ്യാൻ കഴിയൂ. ഇതിനർഥം ബ്ലോക്ക്ബസ്റ്റർ ഡീലുകളിൽ പലതും പ്രീ-ബുക്കിങ് ഓഫറിന്റെ ഭാഗമല്ല. ഉദാഹരണത്തിന്, ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ 49,999 രൂപയ്ക്ക് ഗാലക്‌സി എസ് 20 + വിൽക്കാൻ ഫ്ലിപ്പ്കാർട്ട് പോകുന്നു, പക്ഷേ ആ ഡീൽ പ്രീ-ബുക്കിങ്ങിൽ കാണുന്നില്ല.

ADVERTISEMENT

പ്രീ-ബുക്കിങ്ങിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഡീലുകളിൽ ഭൂരിഭാഗവും വസ്ത്രങ്ങൾ, ഷൂകൾ, വീട്, അടുക്കള ഇനങ്ങൾ എന്നിവയാണ്. ഉത്സവ വിൽപ്പനയിൽ ഫ്ലിപ്കാർട്ടും ആമസോണും വൻ ഓഫറുകളാണ് നൽകുന്നത്. ഒക്ടോബർ 16 മുതൽ 21 വരെ ഫ്ലിപ്കാർട്ട് ഉത്സവ വിൽപ്പന നടത്തുമ്പോൾ, ആമസോൺ ഒക്ടോബർ 17 മുതൽ വിൽപ്പന ആരംഭിക്കും. എന്നാൽ, ആമസോൺ സെയിൽ അവസാനിക്കുന്ന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആമസോണിന്റെ ഉത്സവ വിൽപ്പന ഒരു മാസം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

English Summary: Pre-book your product on Flipkart for just Rs 1 before Big Billion Days sale