നെറ്റ്ഫ്ലിക്സിൽ ഏറ്റവും പുതിയ ടിവി ഷോകളും മൂവികളും കാണുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? പിസ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണോ? പട്ടണത്തിലെ എല്ലാ മികച്ച സ്ഥലങ്ങളും അറിയാമെന്നും നിങ്ങൾ അവകാശപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അത്തരക്കാർക്ക് ഒരു വെറൈറ്റി തൊഴിലവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബോണസ് ഫൈൻഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെറ്റ്ഫ്ലിക്സിൽ ഏറ്റവും പുതിയ ടിവി ഷോകളും മൂവികളും കാണുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? പിസ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണോ? പട്ടണത്തിലെ എല്ലാ മികച്ച സ്ഥലങ്ങളും അറിയാമെന്നും നിങ്ങൾ അവകാശപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അത്തരക്കാർക്ക് ഒരു വെറൈറ്റി തൊഴിലവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബോണസ് ഫൈൻഡർ (BonusFinder) എന്ന വെബ്‌സൈറ്റ്. വെറൈറ്റി ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് പരസ്യം ചെയ്തിരിക്കുന്നത്. 'പ്രൊഫഷണൽ ബിൻഗെ വാച്ചർ' എന്നാണ് തസ്തികയുടെ പേര്. ശമ്പളം 500 ഡോളർ (ഏകദേശം 36,500 രൂപ) ആണ്.

ADVERTISEMENT

അമേരിക്കയിലാണ് ദേശീയ പിസ ദിനത്തോട് (ഫെബ്രുവരി 9) അനുബന്ധിച്ച് ഈ വ്യത്യസ്ത തൊഴിലവസരം. വെറുതെയിരുന്ന് പിസയും തിന്ന് സീരീസുകൾ കണ്ട് തീർത്താൽ മതിയെന്ന് കരുതിയെങ്കിൽ തെറ്റി. വെബ്സീരീസ് കാണുകയും പിസ കഴിക്കുകയും ചെയ്യുന്നതിനോടൊപ്പം നെറ്റ്ഫ്ലിക്സ് കണ്ടെന്റും പിസയും റിവ്യൂ ചെയ്യുകയും വേണം.

ADVERTISEMENT

കഥ, പ്ലോട്ട്, അഭിനയം, ക്ലൈമാക്സ്, മൊത്തത്തിലുള്ള ആസ്വാദന ഗുണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിശകലനം ചെയ്യേണ്ടത്. പിസയുടെ രൂപവും നിറവും, ഘടനയും രുചിയും മുതൽ അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുടെ ഗുണനിലവാരം ചെലവാകുന്ന തുകയ്ക്കുള്ള മൂല്യം വരെ വിലയിരുത്തണം. 

ADVERTISEMENT

ദി ക്യൂൻസ് ഗാംബിറ്റ്, ബ്രിഡ്ജേർട്ടൺ, ലുപിൻ, ബ്ലിങ് എമ്പയർ, നൈറ്റ് സ്റ്റോക്കർ, കോബ്ര കായ്, സർവൈവിങ് ഡെത്ത്, ബിലോ ഡെക്ക് എന്നിങ്ങനെ 15-ൽ അധികം നെറ്റ്ഫ്ലിക്സ് സീരീസുകളിൽ നിന്നും കുറഞ്ഞത് മൂന്നെണ്ണമാണ് റിവ്യൂ ചെയ്യേണ്ടത്. ജോലിക്ക് അപേക്ഷിക്കുന്നവർ എന്തുകൊണ്ട് നിങ്ങൾക്ക് പ്രൊഫഷണൽ ബിൻഗെ വാച്ചർ ആവണം എന്നതിനെപ്പറ്റി ഒരു കുറിപ്പ് എഴുതി അയക്കുകയും വേണം.

English Summary: American website seeks ‘professional binge watcher’, will pay lucky ‘employee’ to eat pizza and watch Netflix