രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാവായ വോഡഫോൺ ഐഡിയ (വി) 'വി ഹീറോ അണ്‍ലിമിറ്റഡ് 'പ്ലാന്‍ കേന്ദ്രീകരിച്ച് പുതിയ പ്രചാരണം തുടങ്ങി. വിനയ് പഥക്കാണ് പ്രചാരണത്തിലെ നായകന്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ നേരിടുന്ന ഡേറ്റാ പോരായ്മയ്ക്ക് പരിഹാരം കാണുന്നതാണ് വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍. വി അണ്‍ലിമിറ്റഡ് പ്ലാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാവായ വോഡഫോൺ ഐഡിയ (വി) 'വി ഹീറോ അണ്‍ലിമിറ്റഡ് 'പ്ലാന്‍ കേന്ദ്രീകരിച്ച് പുതിയ പ്രചാരണം തുടങ്ങി. വിനയ് പഥക്കാണ് പ്രചാരണത്തിലെ നായകന്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ നേരിടുന്ന ഡേറ്റാ പോരായ്മയ്ക്ക് പരിഹാരം കാണുന്നതാണ് വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍. വി അണ്‍ലിമിറ്റഡ് പ്ലാന്‍ നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ പ്രചാരണത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വീക്കന്‍ഡ് ഡേറ്റാ റോള്‍ഓവര്‍, രാത്രി 12 മുതല്‍ രാവിലെ ആറുവരെയുള്ള നൈറ്റ് ടൈം ഫ്രീ ഡേറ്റ, ഡബിള്‍ ഡേറ്റ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവഴി ആശങ്കയില്ലാതെ മൊബൈല്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാം‌മെന്ന് വിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

ADVERTISEMENT

വീട്ടിലിരുന്നുള്ള ജോലി, ഓണ്‍ലൈന്‍ പഠനം, വിനോദം തുടങ്ങിയവ പതിവായതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ കുതിപ്പുണ്ടായി. വിയുടെ ഹീറോ അണ്‍ലിമിറ്റഡ് ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും ഡേറ്റ തീര്‍ന്നു പോകുന്ന പ്രശ്നമുണ്ടാക്കുന്നില്ല. ഉപഭോക്തൃ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വി ഹീറോ അണ്‍ലിമിറ്റഡ് പ്രചാരണം ഗിഗാനെറ്റ് വി 4ജി നെറ്റ്‌വര്‍ക്ക് ഉള്ളവരുടെ വീട്ടിലേക്ക് പരിധിയില്ലാത്ത സാധ്യതകള്‍ കൊണ്ടുവന്ന് ഉപഭോക്താക്കളെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലേക്ക് നയിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ADVERTISEMENT

മൊബൈല്‍ ഡേറ്റ ഇന്ന് എല്ലാവര്‍ക്കും അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്, വി ഹീറോ അണ്‍ലിമിറ്റഡ് പ്രചാരണത്തിലൂടെ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ആശങ്കകളാണ് ഹൈലൈറ്റ് ചെയ്യുന്നത്, ഉപഭോക്താക്കള്‍ക്ക്  ഡേറ്റ തീര്‍ന്നു പോകുമെന്ന ആശങ്ക വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിലൂടെ പൂര്‍ണമായും അകറ്റാമെന്നും പ്രീപെയ്ഡ് വിഭാഗത്തില്‍ 4ജി ഉപയോക്താക്കളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്നീഷ് ഖോസ്‌ല പറഞ്ഞു.

ADVERTISEMENT

വി അണ്‍ലിമിറ്റഡിന്റെ 249 രൂപയ്ക്കു മുകളിലുള്ള പ്ലാനുകള്‍ക്കെല്ലാം ഈ ആനുകൂല്യങ്ങൾ ലഭിക്കും. 28 ദിവസം, 56 ദിവസം, 86 ദിവസം എന്നിങ്ങനെയാണ് പ്ലാനുകളുടെ കാലാവധി. എല്ലാ പ്ലാനുകള്‍ക്കും ദിവസവും 100 സൗജന്യ എസ്എംഎസ് ലഭ്യമാണ്. 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകള്‍ക്കെല്ലാം ഡബിള്‍ ഡേറ്റ, വീക്കന്‍ഡ് ഡേറ്റാ റോള്‍ ഓവർ, നൈറ്റ് ടൈം ഫ്രീ ഡേറ്റയും ലഭ്യമാണ്.

English Summary: Vi Announces a New Campaign for ‘Vi Hero Unlimited’ Plan