രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 75 രൂപയുടെ പുതിയ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇതോടൊപ്പം ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്സസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, നാഷണൽ കോളിങ് വാഗ്ദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 75 രൂപയുടെ പുതിയ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇതോടൊപ്പം ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്സസും വാഗ്ദാനം ചെയ്യുന്നു.

ADVERTISEMENT

ഈ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, നാഷണൽ കോളിങ് വാഗ്ദാനം ചെയ്യുന്നു. ദിവസവും 50 എസ്എംഎസ്, 28 ദിവസത്തേക്ക് 3 ജിബി ഡേറ്റയും ലഭിക്കും. പുതിയ പ്ലാനിലൂടെ ജിയോ ടിവി, ജിയോസിനിമ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്സസ് ലഭിക്കും.

ADVERTISEMENT

ജിയോ അടുത്തിടെ നിലവിലുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കിയിരുന്നു. 39, 69 രൂപ പ്ലാനുകളാണ് നിർത്തലാക്കിയത്. ഇതിനു ശേഷമാണ് കമ്പനി 75 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചത്. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോൺ റീചാർജ് പ്ലാനുകളുടെ കാലാവധി 14 ദിവസമായിരുന്നു. 39 രൂപയുടെ പ്ലാനിൽ ദിവസവും 100 എംബി ഡേറ്റയും, 69 രൂപ റീചാർജ് പ്ലാൻ പ്രതിദിനം 0.5 ജിബി മൊബൈൽ ഡേറ്റയുമായാണ് നൽകിയിരുന്നത്. ഇതോടൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോൾ, ദിവസവും 100 എസ്എംഎസുകളും ലഭ്യമായിരുന്നു. ജിയോ ആപ്പുകളിലേക്കും പ്രവേശനവും ലഭിച്ചിരുന്നു.

ADVERTISEMENT

English Summary: Jio Rs. 75 Prepaid Recharge Plan for Jio Phone Users Launched: Details