മലയാളികളുടെ ഫിൻടെക് സ്റ്റാർട്ടപ്പ് ഓപ്പണിൽ ഗൂഗിളും ടൊമാസെക്കും 735 കോടി രൂപയുടെ നിക്ഷേപം നടത്തി. എസ്എംഇ കൾക്കുള്ള ബിസിനസ് ബാങ്കിങ് സർവീസസ് നൽകുന്ന സംരംഭമാണ് ഫിൻ‌ടെക് സ്റ്റാർട്ടപ്പ് ഓപ്പൺ. സീരീസ് സി റൗണ്ടിൽ 735 കോടി രൂപ ( 100 മില്യൺ ഡോളർ) ആണ് സമാഹരിച്ചിരിക്കുന്നത്. ടെമാസെക്ക് ആണ് സീരീസ് സി ഫണ്ടിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഫിൻടെക് സ്റ്റാർട്ടപ്പ് ഓപ്പണിൽ ഗൂഗിളും ടൊമാസെക്കും 735 കോടി രൂപയുടെ നിക്ഷേപം നടത്തി. എസ്എംഇ കൾക്കുള്ള ബിസിനസ് ബാങ്കിങ് സർവീസസ് നൽകുന്ന സംരംഭമാണ് ഫിൻ‌ടെക് സ്റ്റാർട്ടപ്പ് ഓപ്പൺ. സീരീസ് സി റൗണ്ടിൽ 735 കോടി രൂപ ( 100 മില്യൺ ഡോളർ) ആണ് സമാഹരിച്ചിരിക്കുന്നത്. ടെമാസെക്ക് ആണ് സീരീസ് സി ഫണ്ടിങ് നയിച്ചത്. ഇവരെ കൂടാതെ ഗൂഗിൾ, ജപ്പാനിലെ പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ എസ്‌ബിഐ ഇൻവെസ്റ്റമന്റ്‌സ് എന്നിവരും നിലവിലെ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ, 3one4 ക്യാപിറ്റലും പങ്കെടുത്തു. ഇതോടെ ഓപ്പണിന്റെ മൊത്തം മൂല്യം ഏകദേശം 500 ദശലക്ഷം ഡോളറായി ഉയര്‍ന്നു. 

ഓപ്പണിന്റെ പുതിയ സേവനങ്ങളായ സ്വിച്ച്, എംബെഡഡ് ഫിനാൻസ് പ്ലാറ്റ്‌ഫോം, ഇന്ത്യയിലെ 15ൽ പരം ബാങ്കുകൾ ഉപയോഗിക്കുന്ന ക്ലൗഡ്‌ നേറ്റീവ് എസ്എംഇ ബാങ്കിങ് പ്ലാറ്റഫോം - ബാങ്കിങ്സ്റ്റാക്ക് എന്നിവ ശക്തിപ്പെടുത്താൻ ഈ നിക്ഷേപം ഉപയോഗിക്കും. ഇപ്പോഴത്തെ 20 ലക്ഷം എസ്എംഇകളിൽ നിന്നും 50 ലക്ഷം എസ്എംഇകളിലേക് സേവങ്ങൾ എത്തിക്കുന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കാനും ഓപ്പൺ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

ADVERTISEMENT

2017 ൽ സ്ഥാപിതമായ ഓപ്പൺ ചെറുകിട-ലഘു വ്യവസായങ്ങൾ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിങ് പ്ലാറ്റഫോം ആണ് ഓപ്പൺ. 20 ലക്ഷത്തിനടത്തു എസ്എംഇ കൾ ഉപയോഗിക്കുകയും, 2000 കോടി ഡോളറിലധികം വാർഷിക ഇടപാടുകൾ ഓപ്പൺ പ്ലാറ്റ്ഫോമിൽ നടത്തുകയും ചെയ്യുന്നു. പ്രതിമാസം 90,000 അധികം എസ്എംഇ കളെ ചേർത്ത് കൊണ്ട് ലോകത്തിൽ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന നിയോ ബാങ്കിങ് പ്ലാറ്റ്ഫോം ആണിത്.

‘കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ ഞങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് നിയോ ബാങ്കിങ് പ്ലാറ്റഫോം ആയി മാറി കഴിഞ്ഞു. 20 ലക്ഷത്തിനടുത്തു ഇന്ത്യൻ ബിസിനസ്സുകൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നു. എംബെഡ്ഡ്ഡ് ഫിനാൻസ്, എന്റർപ്രൈസ് ബാങ്കിങ് എന്നിവയിൽ കൂടുതൽ ശ്രദ്ധ പുലർത്തി അടുത്ത ഓഗസ്റ്റോടു കൂടി 50 ലക്ഷം എസ്‌എംഇ കളിലേക് സേവനങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്’ എന്ന് സിഇഒ ഓപ്പൺ അനീഷ് അച്യുതൻ അറിയിച്ചു.

ADVERTISEMENT

‘ഓപ്പണിന്റെ സേവന പരിജ്ഞാനവും സാങ്കേന്തിക മികവും എസ്‌എംഇകൾക്ക് ലോകോത്തര സേവനങ്ങൾ നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ തുടർന്നും ഓപ്പണുമായി സഹകരിക്കാൻ ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന്  ഫൗണ്ടിങ് പാർട്ണർ 3one4 ക്യാപിറ്റൽ പ്രണവ് പൈ അറിയിച്ചു.

ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എസ്എംഇ സേവനങ്ങൾ കേന്ദ്രീകരിച്ചുള്ള ബിസിനസ് ബാങ്കിങ് പ്ലാറ്റഫോം ആണ്. സംരംഭകരായ അനീഷ് അച്യുതൻ, മേബൽ ചാക്കോ, അജീഷ് അച്യുതൻ എന്നിവരോടൊപ്പം ദീന ജേക്കപ്പും ചേർന്നാണ് ഓപ്പൺ സ്ഥാപിച്ചത്. 2017 ൽ സ്ഥാപിതമായ ഓപ്പൺ ലോകത്തിലെ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. 20 ലക്ഷത്തിനടത്തു എസ്എംഇകൾ ഉപയോഗിക്കുകയും 2000 കോടി ഡോളറിലധികം വാർഷിക ഇടപാടുകൾ ഓപ്പൺ പ്ലാറ്റ്ഫോമിൽ നടത്തുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

മുൻനിര ആഗോള നിക്ഷേപകരായ ടൈഗർ ഗ്ലോബൽ, സ്പീഡ് ഇൻവെസ്റ്റ്, ബീനെക്സ്റ്റ്, റിക്രൂട്ട് സ്ട്രാറ്റജിക് പാർട്ണർസ്, ഏഞ്ചൽലിസ്റ്റ്, 3one4 ക്യാപിറ്റൽ, യൂണികോൺ ഇന്ത്യ വെഞ്ചേഴ്സ്, ടാംഗ്ലിൻ വെഞ്ച്വർ പാർട്ണർ അഡ്വൈസർമാർ തുടങ്ങിയവർ ആണ് ഓപ്പണിന്റെ പങ്കാളികൾ.

English Summary: Google, Temasek back Indian neo-banking firm Open with $100 mn investment