ഏതു സംരംഭം തുടങ്ങിയാലും നമ്മെ കാത്തിരിക്കുന്നത് വെല്ലുവിളികളല്ലെന്നും മറിച്ച് പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണെന്നാണ് താൻ കരുതുന്നതെന്ന് ഇന്ത്യ അപ്‌ഗ്രേഡ് സിഇഒ അർജുൻ മോഹൻ. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു സംരംഭം തുടങ്ങിയാലും നമ്മെ കാത്തിരിക്കുന്നത് വെല്ലുവിളികളല്ലെന്നും മറിച്ച് പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണെന്നാണ് താൻ കരുതുന്നതെന്ന് ഇന്ത്യ അപ്‌ഗ്രേഡ് സിഇഒ അർജുൻ മോഹൻ.  മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അർജുൻ.

ADVERTISEMENT

‘കൊറോണയും ലോക്ഡൗണും ആളുകളുടെ കാഴ്ചപ്പാടുകൾ മാറ്റി. ഒാൺലൈനിനെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് ഒരുപാടു മാറി. അത്രയും കാലം ഓൺലൈനാകുന്നത് ചിന്തിക്കാൻ പോലും പറ്റാതിരുന്ന ആളുകൾ വരെ ഓൺലൈനായിത്തുടങ്ങി. എന്നാൽ പൂർണമായി ഒാൺലൈൻ ആകാതെ ഒാൺലൈനും ഒാഫ് ലൈനും ചേർന്നുള്ള ഹൈബ്രിഡ് രീതികളും എല്ലാ മേഖലയിലും പരീക്ഷിക്കപ്പെടണം. വെല്ലുവിളികളല്ല. പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും മാത്രമാണ് ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു.’ – അർജുൻ പറഞ്ഞു. 

ADVERTISEMENT

എഡ്ടെക്കിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ സൂപ്പർ പവറാണ് ഇന്ത്യ. നമുക്ക് മികച്ച ടീച്ചർമാരുണ്ട്, കൂടെ മികച്ച ഭാഷാ പരിജ്ഞാനവുമുണ്ട്. ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് നമുക്കറിയാം. യൂണിവേഴ്സിറ്റികൾ നിർമിച്ച് അവിടെ ഇന്ത്യയിലെ 70 ശതമാനം ആളുകളെയും പഠിപ്പിക്കുക എന്നത് പ്രായോഗികമല്ല. ഒാൺലൈൻ മാത്രമാണ് അതിനൊക്കെയുള്ള പരിഹാരം. എല്ലാ തരത്തിലുള്ള ജനങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കാൻ ഓൺലൈനിലൂടെ സാധിക്കും. വരും കാലത്ത് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വിദ്യാഭ്യാസം നേടുക ഒൺലൈനിലൂടെയാകും. വിദ്യാർഥികൾ മാത്രമല്ല ജോലിയുള്ള ആളുകളും ഓൺലൈനിലൂടെ പഠിക്കുന്നുണ്ട്. അത് അവർക്ക് കരിയറിൽ മികവ് നൽകുമെന്നും അർജുൻ പറഞ്ഞു.

ADVERTISEMENT

English Summary: Techspectations Educate 2021 - Arjun Mohan- CEO, India Upgrad