അധിക ചെലവില്ലാതെ ഓരോ മാസവും 2 ജിബി വരെ അധിക ഡേറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാംപെയിന് തുടക്കം കുറിച്ചു. ഡേറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ വി ആപ് ഉപയോഗിച്ചോ ഡേറ്റാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധിക  ചെലവില്ലാതെ ഓരോ മാസവും 2 ജിബി വരെ അധിക ഡേറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാംപെയിന് തുടക്കം കുറിച്ചു. ഡേറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ വി ആപ് ഉപയോഗിച്ചോ ഡേറ്റാ ഡിലൈറ്റ്  അണ്‍ലോക് ചെയ്യാം.

ADVERTISEMENT

ഡേറ്റാ ഡിലൈറ്റ് വഴി പ്രതിദിന കോട്ടയ്ക്ക് പുറമേ ഓരോ മാസവും 2 ജിബി വരെ അധിക ഡേറ്റാ അധിക ചെലവില്ലാതെ ഉപയോഗിക്കാം. രാത്രി 12 മുതല്‍ രാവിലെ 6 മണി വരെ പരിധിയില്ലാത്ത അതിവേഗ ഡേറ്റ, വാരാന്ത്യ ഡേറ്റ റോള്‍ഓവര്‍ തുടങ്ങിയവയ്ക്കു പുറമേ പുതിയ റീചാര്‍ജ് പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിനെ പരിചയപ്പെടുത്താന്‍ പ്രമുഖ നടന്‍ വിനയ് പഥകിനെ അവതരിപ്പിക്കുന്ന ‘സിര്‍ഫ് നാം നഹി, കാം കാ അണ്‍ലിമിറ്റഡ്’ എന്ന ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. 299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡേറ്റ ക്വാട്ട പായ്ക്കുകളിലുമാണ് വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ ആരംഭിക്കുന്നത്. ഹീറോ അണ്‍ലിമിറ്റഡിന് കീഴില്‍ 359 രൂപ, 409 രൂപ, 475 രൂപ എന്നിങ്ങനെ ഉയര്‍ന്ന പ്രതിദിന ഡേറ്റാ ക്വാട്ടയുള്ള പുതിയ റീചാര്‍ജ് പാക്കുകളും വി അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Vi Strengthens ‘Vi Hero Unlimited’ Proposition with ‘Data Delight’