ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാൻ ആയിരുന്ന കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിലെ പ്രധാന ട്രെന്റിങ് വിഷയം. മലയാളി ഉപയോക്താക്കളുടെ ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ ഗ്രൂപ്പുകളിലും പേജുകളിലും സജി ചെറിയാൻ തന്നെയായിരുന്നു മുഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാൻ ആയിരുന്ന കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിലെ പ്രധാന ട്രെന്റിങ് വിഷയം. മലയാളി ഉപയോക്താക്കളുടെ ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ ഗ്രൂപ്പുകളിലും പേജുകളിലും സജി ചെറിയാൻ തന്നെയായിരുന്നു മുഖ്യ സംസാര വിഷയം. ഗൂഗിൾ സേർച്ചിലും സജി ചെറിയാൻ ട്രന്റിങ് വിഷയമായി.

ADVERTISEMENT

ജൂലൈ 5ന് ഉച്ചയോടെയാണ് സജി ചെറിയാൻ വിഷയം ഗൂഗിളിൽ സേർച്ചിങ് തുടങ്ങിയത്. ജൂലൈ 6ന് വൈകീട്ട് 5.30 തോടെ സജി ചെറിയാൻ വാർത്തകളും വിഡിയോകളും തിരയുന്നവരുടെ എണ്ണം കുത്തനെ കൂടി. saji cheriyan news, saji cheriyan speech, saji cheriyan party, saji cheriyan speech video എന്നിവയായിരുന്നു പ്രധാന സേർച്ചിങ് വിഷയങ്ങൾ.

ADVERTISEMENT

സജി ചെറിയാൻ വാർത്തകളും വിഡിയോകളും കൂടുതൽ തിരഞ്ഞവർ പ്രവാസികൾ തന്നെ. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സേർച്ച് വന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയിൽ കേരളത്തില്‍ നിന്ന് മാത്രമാണ് കാര്യമായ സേര്‍ച്ചിങ് നടന്നിരിക്കുന്നത്. ചെങ്ങന്നൂർ, ചെന്നിത്തല എന്നിവിടങ്ങളിൽ നിന്നുളളവരാണ് സജി ചെറിയാന്റെ വിവരങ്ങൾ കൂടുതലായി അന്വേഷിച്ചത്.

ADVERTISEMENT

യുട്യൂബിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്തത് സജി ചെറിയാന്റെ വിവാദ വിഡിയോ ആയിരുന്നു. രാജിവയ്പ്പിക്കുന്നതിലേക്ക് നയിച്ച വിഡിയോ ഫെയ്സ്ബുക്കിലും ട്രന്റിങ് വിഷയമായിരുന്നു.

English Summary: Minister Saji Cheriyan resigns and Google trends