ജനുവരി 14ന് നേപ്പാളിൽ യെതി എയർലൈൻസ് വിമാനം തകർന്ന്‌വീണ് വൻ ദുന്തമാണ് സംഭവിച്ചത്. ഇത് സംബന്ധിച്ച് നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യാത്രാമധ്യേ വിമാനം പൊഖാറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് 68 പേരാണ് മരിച്ചത്. അപകടത്തിന് പിന്നിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി 14ന് നേപ്പാളിൽ യെതി എയർലൈൻസ് വിമാനം തകർന്ന്‌വീണ് വൻ ദുന്തമാണ് സംഭവിച്ചത്. ഇത് സംബന്ധിച്ച് നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യാത്രാമധ്യേ വിമാനം പൊഖാറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് 68 പേരാണ് മരിച്ചത്. അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും സ്‌നാപ്ഡീൽ സഹസ്ഥാപകൻ കുനാൽ ബഹൽ ഇനി ഒരിക്കലും ആ കമ്പനിയുടെ വിമാനത്തിൽ പൊഖാറയിലേക്ക് പോകില്ലെന്ന പ്രതിജ്ഞയെടുത്തു. ഇതിന് പിന്നിലെ ഞെട്ടിക്കുന്ന ഒരു സംഭവവും കുനാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

യെതി എയർലൈൻസ് തകർന്നതിനെക്കുറിച്ചുള്ള വാർത്ത കുനാൽ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യുകയും ഇതോടൊപ്പം തനിക്കു നേരിടേണ്ടിവന്ന ഭയാനകമായ ഫ്ലൈറ്റ് അനുഭവം പങ്കുവെക്കുകയും ചെയ്തു. ‘ഇത് (അപകടം) ശരിക്കും സങ്കടകരമാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് പൊഖാറയിലേക്കുള്ള എന്റെ വിമാനത്തിൽ, മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ജനലിന്റെ മൂലയിൽ നിന്ന് അകത്തേക്ക് വായു വരുന്നുണ്ടെന്ന് ഞാൻ ഫ്ലൈറ്റ് ക്രൂവിനോട് പറഞ്ഞപ്പോൾ ഇത് പരിഹരിക്കാൻ അവർ തനിക്ക് ടിഷ്യൂ പേപ്പർ തരികയും വായുവരുന്ന ഭാഗം അടയ്ക്കുകയും ചെയ്തു എന്നാണ്. അന്നത്തോടെ ഇനി ഒരിക്കലും യെതി ഫ്ലൈറ്റിൽ കയറിലെന്ന് തീരുമാനിച്ചതാണ് എന്നും കുനാൽ ട്വീറ്റ് ചെയ്തു.

ADVERTISEMENT

യെതി എയർലൈൻസിൽ നിന്ന് മോശം അനുഭവം ഉണ്ടായത് കുനാൽ മാത്രമല്ലെന്ന് തോന്നുന്നു. തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നേപ്പാളിലെ എല്ലാ സ്വകാര്യ പ്രൊപ്പല്ലർ വിമാനങ്ങളെയും കുറ്റപ്പെടുത്തുന്നതായും ഒരു ട്വിറ്റർ ഉപയോക്താവ് കുനാലിന്റെ പോസ്റ്റിന് കീഴിൽ കമന്റ് ചെയ്തു. നേപ്പാളിലെ സ്വകാര്യ പ്രൊപ്പല്ലർ വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് വാങ്ങിയ അവശിഷ്ടങ്ങളാണെന്നും ഇതിനുശേഷം നേപ്പാളിൽ പ്രൊപ്പല്ലർ വിമാനത്തിൽ കയറില്ലെന്നു തീരുമാനിച്ചു എന്നും മറ്റൊരാൾ ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുമ്പോൾ തന്റെ ഇൻഡിഗോ വിമാനത്തിന് വളരെ അടുത്തായി ഒരു ചാർട്ടേഡ് വിമാനം പറക്കുന്നത് കണ്ടതായി മറ്റൊരു ഉപയോക്താവ് എഴുതി. നേപ്പാളിൽ വിമാനാപകടങ്ങൾ അസാധാരണമല്ല. ഇവിടെ വിമാനാപകടങ്ങളുടെ റെക്കോർഡ് തന്നെയുണ്ട്. 2022 മെയ് മാസത്തിൽ 22 പേരുമായി പറന്ന താര എയർ വിമാനം മലനിരകളിൽ തകർന്നുവീണു. ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് റിപ്പോർട്ട് പ്രകാരം 10 വർഷത്തിനിടെ നേപ്പാളിന്റെ 19-ാമത്തെ വിമാനാപകടമാണ് താര എയർ ദുരന്തം.

English Summary: Snapdeal co-founder Kunal Bahl reveals shocking reason behind vow to never fly Yeti Airlines to Pokhara