രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറാണ് നൽകുന്നത്. ഓഗസ്റ്റ് 4 മുതൽ 9 വരെ നടക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിലിൽ സെമി ഓട്ടമാറ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറാണ് നൽകുന്നത്. ഓഗസ്റ്റ് 4 മുതൽ 9 വരെ നടക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിലിൽ സെമി ഓട്ടമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളുടെ പുതിയ ശ്രേണി പുറത്തിറക്കുമെന്ന് തോംസൺ പ്രഖ്യാപിച്ചു.

ADVERTISEMENT

സെമി ഓട്ടമാറ്റിക് ടോപ്പ് ലോഡ് മെഷീനുകളിൽ 7 കിലോ, 7.5 കിലോ, 8 കിലോ, 8.5 കിലോ കപ്പാസിറ്റികളിൽ ആറ് പുതിയ മോഡലുകളാണ് തോംസൺ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച ഈ പുതിയ മെഷീനുകൾ മികച്ച യൂറോപ്യൻ ഡിസൈനിലും സാങ്കേതികവിദ്യയിലും ലഭ്യമാക്കുമെന്നാണ് തോംസൺ അറിയിച്ചിത്.

പുതിയ മോഡൽ വാഷിങ് മെഷീനുകൾ 7,590 രൂപയിൽ തുടങ്ങി 9,999 രൂപ വരെയാണ്. ഡ്യുവൽ വാട്ടർ ഇൻലെറ്റ്, 10 വാട്ടർലെവൽ സെലക്ടർ, ഓട്ടമാറ്റിക് ഇൻബാലൻസ് തിരുത്തൽ, ഓട്ടമാറ്റിക് പവർ സപ്ലൈ കട്ട് ഓഫ്, ടബ് ക്ലീൻ, എയർ ഡ്രൈ, വാട്ടർ റീസൈക്കിൾ, 24 മണിക്കൂർ പ്രീസെറ്റ്, തുരുമ്പില്ലാത്ത പ്ലാസ്റ്റിക് ബോഡി എന്നിവയുമായാണ് പുതിയ മെഷീനുകൾ വരുന്നത്. ശക്തമായ മോട്ടോറുകൾ, ട്രാൻസ്പരന്റ് ഗ്ലാസ് കവറുകൾ, ബസർ എന്നിവയും പ്രധാന ഫീച്ചറുകളാണ്.

വാഷിങ് മെഷീനുകൾ

ADVERTISEMENT

ഫ്ലിപ്കാർട് വഴിയാണ് തോംസൺ സെമി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ പുതിയ ശ്രേണി വിൽക്കുക. ഏറ്റവും പുതിയ ലൈനപ്പിൽ 7 കിലോഗ്രാം, 7.5 കിലോഗ്രാം, 8 കിലോഗ്രാം, 8.5 കിലോഗ്രാം ശേഷിയുള്ള ആറ് പുതിയ മോഡലുകൾ ഉൾപ്പെടുന്നു.  7 കിലോഗ്രാം മോഡലിന്റെ വില 7590 രൂപയും  8.5 കിലോഗ്രാം വേരിയന്റിന്റെ വില 9999 രൂപയുമാണ് വില. 7.5 കിലോഗ്രാം വേരിയന്റിന്റെ കുറഞ്ഞ വില 7999 രൂപയാണ്.

സ്മാർട് ടിവി

ADVERTISEMENT

ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 9,299 രൂപയ്ക്ക് ഏറ്റവും കുറഞ്ഞ വിലയുടെ 32 ഇഞ്ച് സ്മാർട് ടിവി വാങ്ങാം. 40 ഇഞ്ച് ആൽഫ എൽഇഡി സ്മാർട് ടിവി 13,999 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റു ടിവി മോഡലുകളുടെ വില 6,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 9,299 രൂപയ്ക്കാണ്.

42 ഇഞ്ച് മോഡലിനു 17,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 78999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 44,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 6,499 രൂപയ്ക്കും വിൽക്കുന്നു.

English Summary: Thomson Launches a Range of Cutting-Edge Semi-Automatic Top Load Washing Machines