റിലയൻസ് ജിയോ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്. മാത്രമല്ല പ്രതിമാസം 89 രൂപ നിരക്കിൽ 4 ഡിവൈസുകളിൽ സ്ട്രീം ചെയ്യാനാകുന്ന ഫാമിലി പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. 4K സ്ട്രീമിങ്, ബെസ്റ്റ്-ഇൻ-ക്ലാസ് ഓഡിയോ, ഓഫ്‌ലൈൻ കാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോ സിനിമ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്. മാത്രമല്ല പ്രതിമാസം 89 രൂപ നിരക്കിൽ 4 ഡിവൈസുകളിൽ സ്ട്രീം ചെയ്യാനാകുന്ന ഫാമിലി പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.

4K സ്ട്രീമിങ്, ബെസ്റ്റ്-ഇൻ-ക്ലാസ് ഓഡിയോ, ഓഫ്‌ലൈൻ കാഴ്ച ഉൾപ്പടെയുള്ള ഒരു പരസ്യരഹിത കാഴ്ചാനുഭവം നൽകുകയെന്നതാണ് ജിയോ ലക്ഷ്യമിടുന്നത്.

ADVERTISEMENT

ഇതുവരെ ലഭിച്ച വിവരങ്ങൾ‍ പ്രകാരം ഇങ്ങനെ ആയിരിക്കും

∙പരസ്യ രഹിത ഉള്ളടക്കം (തത്സമയ, സ്പോർട്സ് ഉള്ളടക്കം ഒഴികെ)

ADVERTISEMENT

∙എക്‌സ്‌ക്ലൂസീവ് ഒറിജിനൽ വെബ് സീരീസിലേക്കുള്ള ആക്‌സസ്

∙ഹോളിവുഡ് സിനിമകൾ

ADVERTISEMENT

∙ബ്ലോക്ക്ബസ്റ്റർ സിനിമകൾ

∙ ടിവി സീരിയലുകളിലേക്കുള്ള ആദ്യകാല ആക്സസ്

∙4K വരെ നിലവാരമുള്ള സ്ട്രീമിങ്

∙ ഓഫ്‌ലൈൻ കാണുന്നതിന്  ഡൗൺലോഡ് ചെയ്യാം

അതേസമയം ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉൾപ്പെടെയുള്ള സ്പോർട്സ് സ്ട്രീമിങും ആയിരക്കണക്കിന് മണിക്കൂർ വിനോദ ഉള്ളടക്കവും അതിൻ്റെ പരസ്യ-പിന്തുണയുള്ള ഓഫറിന്റെ ഭാഗമായി സൗജന്യമായി തുടർന്നും ലഭ്യമാകുമെന്നാണ് വിവരം.

English Summary:

JioCinema Premium plan starting at Rs 29: Benefits