ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിൽ 6,000 എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിൽ 6,000 എണ്ണം പഞ്ചാബ്, ഹിമാചൽ പ്രദേശ്, യുപി, ഹരിയാന എന്നിവിടങ്ങളിലാണ്. 

കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി 4ജി ഉപയോഗിക്കാൻ കഴിയുന്ന സിം കാർഡുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. തീർത്തും പഴയ സിം  ഉപയോഗിക്കുന്നവർ മാത്രമേ പുതിയ സിം എടുക്കേണ്ടതുള്ളൂ.

Image Credit: Canva
ADVERTISEMENT

സർക്കാരിന് മുഖ്യഓഹരിയുള്ള വോഡഫോൺ–ഐഡിയയുടെ ശൃംഖല താൽക്കാലികമായി ഉപയോഗിച്ചെങ്കിലും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 4ജി ലഭ്യമാക്കിത്തുടങ്ങണമെന്ന് ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടന ഫെബ്രുവരിയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.  4ജി സേവനമില്ലാത്തതിനാൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബിഎസ്എൻഎൽ ഉപേക്ഷിക്കുന്നുവെന്ന്  ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ (ബിഎസ്എൻഎൽഇയു) ചൂണ്ടിക്കാട്ടിയിരുന്നു.