സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നു. എന്റെ എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ജാതിയിൽനിന്നു വ്യത്യസ്തമാണ് അപേക്ഷയിൽ ഉൾപ്പെടുത്തിയത്. ഇതു സംബന്ധിച്ചു ഗസറ്റ് വിജ്ഞാപനം നടത്തണോ? അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം തന്നെ ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നുണ്ടോ ? എസ്എസ്എൽസി ബുക്കിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നു. എന്റെ എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ജാതിയിൽനിന്നു വ്യത്യസ്തമാണ് അപേക്ഷയിൽ ഉൾപ്പെടുത്തിയത്. ഇതു സംബന്ധിച്ചു ഗസറ്റ് വിജ്ഞാപനം നടത്തണോ? അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം തന്നെ ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നുണ്ടോ ?

ADVERTISEMENT

എസ്എസ്എൽസി ബുക്കിലെ ജാതിയിൽനിന്നു വ്യത്യസ്തമായാണ് അപേക്ഷയിൽ അവകാശപ്പെട്ടതെങ്കിൽ ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. റവന്യു അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനംകൂടി സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ ഹാജരാക്കണം. അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനാതീയതിക്കു മുൻപാണു ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടത്.

ADVERTISEMENT