വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി തസ്തികയിൽ അപേക്ഷ നൽകി. ജനുവരി 22നു നടന്ന സെറ്റ് പരീക്ഷ എഴുതിയിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അപേക്ഷ നൽകിയത്. സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ സെറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ? ഈ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി തസ്തികയിൽ അപേക്ഷ നൽകി. ജനുവരി 22നു നടന്ന സെറ്റ് പരീക്ഷ എഴുതിയിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അപേക്ഷ നൽകിയത്. സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ സെറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ?

ADVERTISEMENT

ഈ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 1 ആണ്. ഇതിനകം സെറ്റ് ഫലം പ്രസിദ്ധീകരിക്കുകയും താങ്കൾ ജയിക്കുകയും ചെയ്തെങ്കിലേ അപേക്ഷ പരിഗണിക്കൂ. പിഎസ്‌സി നിശ്ചയിക്കുന്ന എല്ലാ യോഗ്യതകളും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയിരിക്കണമെന്നാണു വ്യവസ്ഥ.