സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഒന്നും രണ്ടും പേപ്പർ ജയിച്ചിട്ടുണ്ട്. പക്ഷേ, വേഡ് പ്രോസസിങ്ങിൽ പരാജയപ്പെട്ടു. ഇംഗ്ലിഷ് ടൈപ്‌റൈറ്റിങ് ലോവർ ഒന്നും രണ്ടും പേപ്പർ വേഡ് പ്രോസസിങ്ങും ജയിച്ചിട്ടുണ്ട്. എനിക്ക് എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? എൽഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഒന്നും രണ്ടും പേപ്പർ ജയിച്ചിട്ടുണ്ട്. പക്ഷേ, വേഡ് പ്രോസസിങ്ങിൽ പരാജയപ്പെട്ടു. ഇംഗ്ലിഷ് ടൈപ്‌റൈറ്റിങ് ലോവർ ഒന്നും രണ്ടും പേപ്പർ വേഡ് പ്രോസസിങ്ങും ജയിച്ചിട്ടുണ്ട്. എനിക്ക് എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ?

ADVERTISEMENT

എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യതകൾ ഇവയാണ്:

1. എസ്എസ്എൽസി ജയം അല്ലെങ്കിൽ തത്തുല്യം 2. മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെജിടിഇ) അല്ലെങ്കിൽ തത്തുല്യം 3. ഇംഗ്ലിഷ് ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെജിടിഇ) കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യ യോഗ്യതയും. 2002 ജനുവരിക്കു മുൻപു കെജിടിഇ ടൈപ്‌റൈറ്റിങ് യോഗ്യത നേടിയവർ കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിലോ തത്തുല്യ യോഗ്യതയിലോ ഉള്ള പ്രത്യേക സർട്ടിഫിക്കറ്റ് അപേക്ഷ അയയ്ക്കുന്ന അവസാന തീയതിക്കു മുൻപു നേടിയിരിക്കണം (01.07.2011ലെ ജിഒ (എംഎസ്) നമ്പർ 21/2011 പി ആൻഡ് എആർഡി).

ADVERTISEMENT

ഇതിൽ മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വേഡ് പ്രോസസിങ് കൂടി ജയിക്കണം. അതിനാൽ മലയാളം ടൈപ്‌റൈറ്റിങ്ങിനൊപ്പമുള്ള വേഡ് പ്രോസസിങ് കൂടി ജയിച്ചവരുടെ അപേക്ഷ മാത്രമേ അന്തിമ ഘട്ടത്തിൽ പരിഗണിക്കൂ.