ഭിന്നശേഷിക്കാർക്കു ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എവിടെനിന്നാണു ലഭിക്കുക? സംവരണം ലഭിക്കാൻ പ്രൊഫൈലിൽ ഈ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതിയോ? യൂണിഫോം തസ്തികകൾ ഒഴികെ എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാമോ? എത്രയാണു സംവരണശതമാനം? ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതു മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നശേഷിക്കാർക്കു ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എവിടെനിന്നാണു ലഭിക്കുക? സംവരണം ലഭിക്കാൻ പ്രൊഫൈലിൽ ഈ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതിയോ? യൂണിഫോം തസ്തികകൾ ഒഴികെ എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാമോ? എത്രയാണു സംവരണശതമാനം?

ADVERTISEMENT

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതു മെഡിക്കൽ ബോർഡിൽനിന്നാണ്. സംവരണം ലഭിക്കാൻ അപേക്ഷയിൽ ഈ വിവരം രേഖപ്പെടുത്തുകയും പിഎസ്‌സി ആവശ്യപ്പെടുമ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഓരോ വിജ്ഞാപനത്തിലും ഏതെല്ലാം വിഭാഗത്തിലുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്നു വ്യക്തമാക്കാറുണ്ട്. 3% ആയിരുന്ന സംവരണം ഇപ്പോൾ 4% ആക്കിയിട്ടുണ്ട്.