പിഎസ്‌സിയുടെ ഒരു റാങ്ക് ലിസ്റ്റിൽ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ഇല്ലെങ്കിൽ അവരുടെ ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുമോ? അവിടെയും എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ലഭ്യമല്ലെങ്കിൽ ഈ ഒഴിവ് ജനറൽ വിഭാഗത്തിനു കൈമാറ്റം ചെയ്യാൻ വ്യവസ്ഥയുണ്ടോ? ഒരു റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സിയുടെ ഒരു റാങ്ക് ലിസ്റ്റിൽ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ഇല്ലെങ്കിൽ അവരുടെ ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുമോ? അവിടെയും എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ലഭ്യമല്ലെങ്കിൽ ഈ ഒഴിവ് ജനറൽ വിഭാഗത്തിനു കൈമാറ്റം ചെയ്യാൻ വ്യവസ്ഥയുണ്ടോ?

ADVERTISEMENT

ഒരു റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ചെയ്തു തുടങ്ങുമ്പോൾ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ഇല്ലെങ്കിൽ ആ ഒഴിവ് ലിസ്റ്റിലെ എസ്‌സി വിഭാഗക്കാർക്കു നൽകും. എസ്‌സി വിഭാഗത്തിലുള്ള ഉദ്യോഗാർഥിയും ലിസ്റ്റിൽ ഇല്ലെങ്കിൽ ഒഴിവു മാറ്റിവയ്ക്കുകയും അവർക്കു മാത്രമായി എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയുമാണു ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്തുന്നതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ നിയമനാധികാരിയെ പിഎസ്‌സി അറിയിക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എസ്ടി വിഭാഗത്തിലുള്ളവർ ലഭ്യമല്ലെങ്കിലും ഒഴിവ് റാങ്ക് ലിസ്റ്റിലെ ജനറൽ വിഭാഗത്തിനു മാറ്റുന്ന രീതിയില്ല.

ADVERTISEMENT