മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിലുണ്ട്. റാങ്ക് നമ്പർ മെയിൻ ലിസ്റ്റിൽ 500നും 600നും ഇടയിൽ. ഒബിസി വിഭാഗം. നിയമനസാധ്യതയുണ്ടോ? 228 പേർക്കു നിയമന ശുപാർശ നൽകിയപ്പോൾ ഓപ്പൺ മെറിറ്റിൽ 178–ാം റാങ്ക് വരെയായി. ഒബിസി വിഭാഗത്തിലും ഇതിനുള്ളിലേ നിയമന ശുപാർശ നടന്നിട്ടുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിലുണ്ട്. റാങ്ക് നമ്പർ മെയിൻ ലിസ്റ്റിൽ 500നും 600നും ഇടയിൽ. ഒബിസി വിഭാഗം. നിയമനസാധ്യതയുണ്ടോ?

ADVERTISEMENT

228 പേർക്കു നിയമന ശുപാർശ നൽകിയപ്പോൾ ഓപ്പൺ മെറിറ്റിൽ 178–ാം റാങ്ക് വരെയായി. ഒബിസി വിഭാഗത്തിലും ഇതിനുള്ളിലേ നിയമന ശുപാർശ നടന്നിട്ടുള്ളൂ. സംവരണവിഹിതം–3%. താങ്കൾക്കു നിയമനസാധ്യതയുണ്ട്.

നിയമനനില: ഈഴവ–185, ഇഡബ്ല്യുഎസ്–224, എസ്‌സി–497, എസ്ടി–സപ്ലിമെന്ററി 12, മുസ്‌ലിം–350, എൽസി/എഐ–461, വിശ്വകർമ–259, ഹിന്ദു നാടാർ–215, എസ്‌സിസിസി–689, ധീവര–308. എസ്ഐയുസി നാടാർ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.