ഇപ്പോൾ വിജ്ഞാപനം വന്ന വിവിധ തസ്തികകളിൽ അപേക്ഷിക്കാൻ അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോയുടെ നിബന്ധനയിൽ മാറ്റമുണ്ടോ? ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് എത്ര വർഷത്തെ കാലാവധി ലഭിക്കും? 31.12.2014നോ അതിനു ശേഷമോ എടുത്ത ഫോട്ടോയാണ് അപ്‌ലോ‍‍ഡ് ചെയ്യേണ്ടത്. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക്, അപ്‌ലോഡ് ചെയ്ത തീയതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ വിജ്ഞാപനം വന്ന വിവിധ തസ്തികകളിൽ അപേക്ഷിക്കാൻ അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോയുടെ നിബന്ധനയിൽ മാറ്റമുണ്ടോ? ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് എത്ര വർഷത്തെ കാലാവധി ലഭിക്കും?

31.12.2014നോ അതിനു ശേഷമോ എടുത്ത ഫോട്ടോയാണ് അപ്‌ലോ‍‍ഡ് ചെയ്യേണ്ടത്. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക്, അപ്‌ലോഡ് ചെയ്ത തീയതി മുതൽ 10 വർഷംവരെ പ്രാബല്യമുണ്ട്. പുതുതായി പ്രൊഫൈൽ ആരംഭിക്കുന്നവർ 6 മാസത്തി നുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. മറ്റു നിബന്ധനകളിലൊന്നും മാറ്റമില്ല.

English Summary:

PSC Doubts Application Photo uploading Ask Expert Thozhilveedhi