ക്രിസ്ത്യൻ നാടാർ വിഭാഗത്തിലുള്ള ഞാൻ വിവാഹം കഴിച്ചത് എസ്‌സി (ചെറുമർ) വിഭാഗത്തിലുള്ള ആളെയാണ്. ഭാര്യയ്ക്ക് ഇപ്പോൾ എസ്‌സി വിഭാഗത്തിന്റെ സംവരണാനുകൂല്യം ലഭിക്കുന്നില്ല. വിവാഹശേഷം സംവരണവ്യവസ്ഥയിൽ മാറ്റം വരുമോ? വിവാഹം കഴിഞ്ഞതുകൊണ്ട് ഒരാൾക്കു ജാതി സംവരണം ലഭിക്കാതിരിക്കില്ല. റവന്യു അധികാരികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്ത്യൻ നാടാർ വിഭാഗത്തിലുള്ള ഞാൻ വിവാഹം കഴിച്ചത് എസ്‌സി (ചെറുമർ) വിഭാഗത്തിലുള്ള ആളെയാണ്. ഭാര്യയ്ക്ക് ഇപ്പോൾ എസ്‌സി വിഭാഗത്തിന്റെ സംവരണാനുകൂല്യം ലഭിക്കുന്നില്ല. വിവാഹശേഷം സംവരണവ്യവസ്ഥയിൽ മാറ്റം വരുമോ?

വിവാഹം കഴിഞ്ഞതുകൊണ്ട് ഒരാൾക്കു ജാതി സംവരണം ലഭിക്കാതിരിക്കില്ല. റവന്യു അധികാരികളുടെ സർട്ടിഫിക്കറ്റാണ് ഇതിനു പിഎസ്‌സി പരിഗണിക്കുന്നത്. താങ്കൾ വില്ലേജ് ഓഫിസറിൽനിന്നു നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് വാങ്ങി പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കുക. പിഎസ്‌സിയിൽ അപേക്ഷ നൽകുമ്പോൾ സംവരണാനുകൂല്യം അവകാശപ്പെടുകയും വേണം. അപേക്ഷയിലെ അവകാശവാദം എന്തുതന്നെയായാലും റവന്യു അധികാരികളുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ സംവരണ ആനുകൂല്യം അനുവദിക്കൂ.

English Summary:

Reservation Benefits after-marriage PSC doubts Thozhilveedhi