വിശ്വസുന്ദരിയായി ഷെനീസ്
നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി. എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന സൗന്ദര്യ മത്സരത്തിൽ തായ്‌ലൻഡിന്റെ അന്റോണിയ പോർസ്‌ലിഡ് രണ്ടാം സ്ഥാനവും ഓസ്ട്രേലിയയുടെ മൊറയ വിൽസൺ മൂന്നാം സ്ഥാനവും നേടി. മാനസികാരോഗ്യ പ്രവർത്തകയും ഓഡിയോ വിഷ്വൽ പ്രൊഡ്യൂസറുമായ ഷെനീസ്

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി. എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന സൗന്ദര്യ മത്സരത്തിൽ തായ്‌ലൻഡിന്റെ അന്റോണിയ പോർസ്‌ലിഡ് രണ്ടാം സ്ഥാനവും ഓസ്ട്രേലിയയുടെ മൊറയ വിൽസൺ മൂന്നാം സ്ഥാനവും നേടി. മാനസികാരോഗ്യ പ്രവർത്തകയും ഓഡിയോ വിഷ്വൽ പ്രൊഡ്യൂസറുമായ ഷെനീസ് നിക്കരാഗ്വയിൽ നിന്നു വിശ്വസുന്ദരിയാകുന്ന ആദ്യ വനിതയാണ്. ശ്വേതാ ശർദയാണു ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ചത്.