മുംബൈ വേദിയായ എഴുപത്തിയൊന്നാം മിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം സ്വന്തമാക്കി. ലെബനനിൽ നിന്നുള്ള യാസ്മിൻ ഫസ്റ്റ് റണ്ണറപ്പായി. നിലവിലെ മിസ് വേൾഡ് കരോലിന ബിലാസ്ക പുതിയ അവകാശി ക്രിസ്റ്റീന ഫിസ്കസ്കയെ കിരീടം അണിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ വേദിയായ എഴുപത്തിയൊന്നാം മിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം സ്വന്തമാക്കി. ലെബനനിൽ നിന്നുള്ള യാസ്മിൻ ഫസ്റ്റ് റണ്ണറപ്പായി. നിലവിലെ മിസ് വേൾഡ് കരോലിന ബിലാസ്ക പുതിയ അവകാശി ക്രിസ്റ്റീന ഫിസ്കസ്കയെ കിരീടം അണിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച സിനി ഷെട്ടി അവസാന 8 പേരിൽ ഉൾപ്പെട്ടു. ന്യൂഡൽഹി വേദിയായ പ്രാഥമിക ഘട്ടത്തിൽ വിജയിച്ച 40 പേരാണു മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലെ ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. 28 വർഷത്തിനു ശേഷമാണ് ഇന്ത്യ ലോക സൗന്ദര്യ മത്സരത്തിനു വേദിയാകുന്നത്. 1996 ൽ ബാംഗ്ലൂരിലായിരുന്നു ഇതിനു മുൻപ് ഇന്ത്യ വേദിയൊരുക്കിയത്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലും മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലുമായാണ് ഇത്തവണ സൗന്ദര്യ മത്സരത്തിന്റെ വിവിധ ഘട്ടങ്ങൾക്കു വേദിയൊരുങ്ങിയത്.

English Summary:

Miss World Winner Christina Current Affairs Thozhilveedhi