ഇന്ത്യയിൽ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി മാർച്ച് 29 ന് അര ലക്ഷം രൂപ കടന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം പവന് ഏകദേശം 28,000 രൂപയിലേറെ കൂടി. 2014 മാർച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയുംആയിരുന്നു വില. 2020 ലെ 32,000 രൂപയിൽനിന്ന് ഇപ്പോഴത്തെ വിലയിലെത്താൻ വേണ്ടിവന്നത് വെറും 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി മാർച്ച് 29 ന് അര ലക്ഷം രൂപ കടന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം പവന് ഏകദേശം 28,000 രൂപയിലേറെ കൂടി. 2014 മാർച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയുംആയിരുന്നു വില. 2020 ലെ 32,000 രൂപയിൽനിന്ന് ഇപ്പോഴത്തെ വിലയിലെത്താൻ വേണ്ടിവന്നത് വെറും 4 വർഷം; 18,200 രൂപയുടെ വ്യത്യാസം.

സുരക്ഷിത നിക്ഷേപമെന്ന വിശ്വാസവും ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവും സ്വർണവില കൂടാനുള്ള പ്രധാന കാരണങ്ങളാണ്. പലിശനിരക്കിൽ മാറ്റം വരുത്തില്ലെന്ന യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനത്തിനു പിന്നാലെ നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായി. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടണ്ണിലേറെ സ്വർണമുണ്ടെന്നാണു കണക്ക്.

English Summary:

Gold Price current affairs winner Thozhilveedhi