1986 എഡ്മണ്ട് ഹിലറിയോടൊപ്പം എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യൻ ടെൻസിങ് നോർഗെ ഡാർജിലിങ്ങിൽ അന്തരിച്ചു ∙ നേപ്പാളിലെ ഖുംബു പ്രദേശത്തു സാധാരണ ഷെർപ കുടുംബത്തിൽ 1914 ൽ ജനിച്ച നാംഗ്യാൽ വാങ്ദിയാണു ടെൻസിങ് നോർഗെയായത്. അദ്ദേഹത്തിന്റെ പേരിൽ നേപ്പാളിൽ കൊടുമുടിയും വിമാനത്താവളവുമുണ്ട്. ∙ 1935 മേയ് 21ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1986

എഡ്മണ്ട് ഹിലറിയോടൊപ്പം എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യൻ ടെൻസിങ് നോർഗെ ഡാർജിലിങ്ങിൽ അന്തരിച്ചു

ADVERTISEMENT

∙ നേപ്പാളിലെ ഖുംബു പ്രദേശത്തു സാധാരണ

ഷെർപ കുടുംബത്തിൽ 1914 ൽ ജനിച്ച

നാംഗ്യാൽ വാങ്ദിയാണു

ADVERTISEMENT

ടെൻസിങ് നോർഗെയായത്.

അദ്ദേഹത്തിന്റെ പേരിൽ നേപ്പാളിൽ കൊടുമുടിയും

വിമാനത്താവളവുമുണ്ട്.

ADVERTISEMENT

∙ 1935 മേയ് 21ന് എറിക് ഷിപ്ടന്റെ

കൂടെയായിരുന്നു ടെൻസിങ്ങിന്റെ

ആദ്യ എവറസ്റ്റ് ദൗത്യം. തുടർന്നു ജോൺ മോറിസ്, ഏൾ ഡെൻമാൻ തുടങ്ങിയവരോടൊപ്പം

നടത്തിയ ദൗത്യങ്ങളും പരാജയമായിരുന്നു.

∙ 1953 മേയ് 29 രാവിലെ 11.30നാണ്

ഹിലറിയോടൊപ്പം എവറസ്റ്റ് കീഴടക്കിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ

കാര്യം നടന്ന മേയ് 29 ജന്മദിനമായി

ആഘോഷിക്കാൻ ടെൻസിങ് തീരുമാനിച്ചു.

∙∙∙∙∙∙

∙മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു

ഗോപാലകൃഷണ ഗോഖലെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ജനിച്ചു (1866). ‘സർവന്റ്സ് ഓഫ്

ഇന്ത്യ സൊസൈറ്റി’യുടെ സ്ഥാപകനാണ്.

∙∙∙∙∙∙

∙മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

ടെക്നോളജിയിലെ (MIT) ശാസ്ത്രജ്ഞർ

വിജയകരമായി ആദ്യം ചന്ദ്രനിലേക്കു

ലേസർ ബീം അയച്ചു (1962).

ഇതിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള

ദൂരം കൃത്യമായി കണക്കാക്കാൻ സാധിച്ചു.

∙∙∙∙∙∙

∙‘ഗസലുകളുടെ രാജാവ്’ എന്നു

വിശേഷിപ്പിക്കപ്പെട്ട തലത് മഹമൂദ്

അന്തരിച്ചു (1998). 12 ഇന്ത്യൻ ഭാഷകളിലായി

750 ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ ‘ദ്വീപ്’ എന്ന ചിത്രത്തിലെ ‘കടലേ നീലക്കടലേ...’

എന്ന ഗാനം പാടിയതു ഇദ്ദേഹമാണ്.