പത്തനംതിട്ട റാന്നി നാറാണംമൂഴി പഞ്ചായത്ത് അങ്കണവാടിയിൽ വര്‍ക്കർ/ഹെല്‍പർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 16. ∙യോഗ്യത: വര്‍ക്കർ: എസ്എസ്എല്‍സി ജയം, ഹെല്‍പർ: ഏഴാംക്ലാസ് ∙പ്രായപരിധി: 46 ∙അർഹര്‍ക്ക് 3 വര്‍ഷ ഇളവ് അപേക്ഷ ഫോം റാന്നി ഐസിഡിഎസ് ഓഫിസില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട റാന്നി നാറാണംമൂഴി പഞ്ചായത്ത് അങ്കണവാടിയിൽ വര്‍ക്കർ/ഹെല്‍പർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 16.

∙യോഗ്യത: വര്‍ക്കർ: എസ്എസ്എല്‍സി ജയം, ഹെല്‍പർ: ഏഴാംക്ലാസ്

ADVERTISEMENT

∙പ്രായപരിധി: 46

∙അർഹര്‍ക്ക് 3 വര്‍ഷ ഇളവ്

ADVERTISEMENT

അപേക്ഷ ഫോം റാന്നി ഐസിഡിഎസ് ഓഫിസില്‍ ലഭിക്കും.

0473–5221568.

ADVERTISEMENT

കോട്ടയം

ഹെൽപർ

കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലെ അങ്കണവാടികളിൽ സ്ഥിര/ താൽക്കാലിക ഹെൽപർ ഒഴിവ്. എഴുത്തും വായനയും അറിയുന്ന, എസ്എസ്എൽസി പാസാകാത്ത അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. അർഹർക്ക് ഇളവ്. അപേക്ഷ ഒക്ടോബർ 7നകം കാഞ്ഞിരപ്പള്ളി ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം.