എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 28 ഒഴിവ്. ഒരു വർഷ പരിശീലനം. ഡിസംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്: ∙ട്രേഡ് അപ്രന്റിസ് (ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, വെൽഡർ, ടർണർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 28 ഒഴിവ്. ഒരു വർഷ പരിശീലനം. ഡിസംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:

ADVERTISEMENT

∙ട്രേഡ് അപ്രന്റിസ് (ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, വെൽഡർ, ടർണർ, ഇൻസ്ട്രുമെന്റ് മെക്കാനിക്): ഐടിഐ; 7700.

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (ഫയർ ആൻഡ് സേഫ്റ്റി, കംപ്യൂട്ടർ സയൻസ്): ഫയർ എൻജിനീയറിങ്/സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐടിയിൽ ബിഇ/ബിടെക്; 10,000.

ADVERTISEMENT

∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, കമേഴ്സ്യൽ പ്രാക്ടീസ്, ഇൻസ്ട്രുമെന്റേഷൻ): ഈ വിഭാഗങ്ങളിലൊന്നിൽ ഡിപ്ലോമ; 8000. www.hoclindia.com

English Summary:

Ambalamugal Graduate Technician Apprentice Vacancies