തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജിയിൽ (C-DIT) സീനിയർ എൻജിനീയറുടെ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ ജനുവരി 5വരെ. ∙ യോഗ്യത: സിഎസ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇസിഇ അല്ലെങ്കിൽ അനുബന്ധ വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജിയിൽ (C-DIT) സീനിയർ എൻജിനീയറുടെ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ ജനുവരി 5വരെ.

∙ യോഗ്യത: സിഎസ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇസിഇ അല്ലെങ്കിൽ അനുബന്ധ വിഭാഗത്തിൽ ബിടെക്/ബിഇ, ഐടി/ബന്ധപ്പെട്ട മേഖലയിൽ 10 വർഷ പരിചയം

ADVERTISEMENT

∙ പ്രായപരിധി: 50.

∙ ശമ്പളം: 80,000-90,000. www.careers.cdit.org

English Summary:

cdit,senior,engineer,job,vacancies,thozhilveedhi