എറണാകുളം ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 62 മാനേജർ/ടെക്നിഷ്യൻ ഒഴിവ്. ഒാൺലൈൻ അപേക്ഷ ജനുവരി 23 വരെ. തസ്തികയും യോഗ്യതയും. ∙സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്സസ് ആൻഡ് അഡ്മിനി സ്ട്രേഷൻ): എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 62 മാനേജർ/ടെക്നിഷ്യൻ ഒഴിവ്. ഒാൺലൈൻ അപേക്ഷ ജനുവരി 23 വരെ.

തസ്തികയും യോഗ്യതയും.

ADVERTISEMENT

∙സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്സസ് ആൻഡ് അഡ്മിനി സ്ട്രേഷൻ): എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/സോഷ്യൽ വർക് (പഴ്സനേൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേ ഷനോടെ)/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (പഴ്സനേൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.

∙സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻസ്/ മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.

ADVERTISEMENT

∙അസിസ്റ്റന്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്െമന്റ്): എംഎസ്‌സി കെമിസ്ട്രി.

∙അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ 2വർഷ പിജി/ഡിപ്ലോമ.

ADVERTISEMENT

∙ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ.

പരിചയം, പ്രായപരിധി, ശമ്പളം:

∙സീനിയർ മാനേജർ: 9 വർഷം; 45; 70,000-2,00,000.

∙ഡപ്യൂട്ടി മാനേജർ: 6 വർഷം; 40; 60,000-1,80,000.

∙അസിസ്റ്റന്റ് മാനേജർ: 3 വർഷം; 35; 50,000-1,60,000.

∙ടെക്നിഷ്യൻ: 2 വർഷം; 35; 23,350-1,15,000.

English Summary:

FACT Manager Technician vacancies Thozhilveedhi