ഡയറക്ടറേറ്റ് ഒാഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിനു കീഴിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറുടെ ഒരു ഒഴിവ്. ദിവസവേതന നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം, ഐടിഐ/പോളിടെക്നിക് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ ട്രേഡിൽ ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറക്ടറേറ്റ് ഒാഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിനു കീഴിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറുടെ ഒരു ഒഴിവ്. ദിവസവേതന നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം, ഐടിഐ/പോളിടെക്നിക് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ ട്രേഡിൽ ഉയർന്ന ബിരുദം, വയർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്/പെർമിറ്റ്, പ്ലംബർ ലൈസൻസ് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്. നേരിട്ടോ ഇ–മെയിലിലോ അപേക്ഷിക്കാം. www.dsya.kerala.gov.in

English Summary:

GV Raja Sports School Electrician Plumber Vacancies Thozhilveedhi