കോട്ടയം ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്. ആറുമാസ കരാർ നിയമനം. ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നു സമാനമായതോ ഉയർന്ന തസ്തികയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർക്കാർ വകുപ്പുകളിൽ നിന്നു വിരമിച്ച കോൺഫിഷൻഷ്യൽ അസിസ്റ്റന്റുമാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്. ആറുമാസ കരാർ നിയമനം. ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നു സമാനമായതോ ഉയർന്ന തസ്തികയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർക്കാർ വകുപ്പുകളിൽ നിന്നു വിരമിച്ച കോൺഫിഷൻഷ്യൽ അസിസ്റ്റന്റുമാരെ പരിഗണിക്കും. പ്രായപരിധി: 62. അപേക്ഷകൾ ജനുവരി 17നകം ലഭിക്കണം. വിലാസം: കോട്ടയം ജില്ലാ കോടതി, കളക്‌ട്രേറ്റ് പിഒ. കോട്ടയം.

ADVERTISEMENT

വയനാട്

ജില്ലാ സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴിലെ സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ഒഴിവിൽ നിയമനം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കും. അപേക്ഷ തപാൽ/ഇമെയിൽ (dtcourtkpt@kerala.gov.in) മുഖേന ജനുവരി 17 നകം ലഭിക്കണം. വിലാസം: ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്– 673122. 0493–6202277.

English Summary:

Fast Track Courts Assistants vacancies Thozhilveedhi