കോട്ടയം നാഷനൽ ആയുഷ് മിഷനു കീഴിൽ കോട്ടയത്തെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ മൾട്ടിപർപ്പസ് വർക്കർ (ജിഎൻഎം) അവസരം. 8 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 20 ന്. ∙യോഗ്യത: ജിഎൻഎം, നഴ്സിങ് കൗൺസിൽ റജിസ്ട്രഷൻ. ∙പ്രായപരിധി: 40. ∙ശമ്പളം: 15,000. തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനു കീഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം

നാഷനൽ ആയുഷ് മിഷനു കീഴിൽ കോട്ടയത്തെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ മൾട്ടിപർപ്പസ് വർക്കർ (ജിഎൻഎം) അവസരം. 8 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 20 ന്.

ADVERTISEMENT

∙യോഗ്യത: ജിഎൻഎം, നഴ്സിങ് കൗൺസിൽ റജിസ്ട്രഷൻ.

∙പ്രായപരിധി: 40.

∙ശമ്പളം: 15,000.

തിരുവനന്തപുരം

ADVERTISEMENT

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തിരുവനന്തപുരത്ത് കൺസൽറ്റന്റ് (പ്ലാനിങ്), ഡേറ്റ അനലിസ്റ്റ് (പിഎം എബിഎച്ച്‌ഐഎം) ഒഴിവുകൾ. കരാർ നിയമനം. ജനുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙നാഷനൽ ആയുഷ് മിഷനു കീഴിൽ തിരുവനന്തപുരത്തു സ്പെഷലിസ്റ്റ് മെഡിക്കൽ ഒാഫിസർ ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.

ആലപ്പുഴ

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ആലപ്പുഴയിൽ കരാർ ഒഴിവുകൾ. ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

∙തസ്തികകൾ: മെഡിക്കൽ ഒാഫിസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ്.

www.arogyakeralam.gov.in

പത്തനംതിട്ട

നാഷനൽ ആയുഷ് മിഷന്റെ പത്തനംതിട്ടയിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ ഒരു ക്ലാർക്ക് ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബികോം, ഡിസിഎ, ടാലി സർട്ടിഫിക്കറ്റ്, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ് അറിവ്.

∙പ്രായപരിധി: 40.

∙ശമ്പളം: 17,000. 

English Summary:

Arogyakeralam Nurse Data Analyst job vacancies Thozhilveedhi