സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജി, അക്കാദമിക്/പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യ നിർണയ ക്യാംപിലേക്കും ഫാക്കൽറ്റി അംഗങ്ങളു ടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ∙എംസിഎ/എംഎസ്‌സി (സിഎസ്/ഐടി)/ ബിടെക്/ബിഇ (കംപ്യൂട്ടർ/ ഇലക്ട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജി, അക്കാദമിക്/പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യ നിർണയ ക്യാംപിലേക്കും ഫാക്കൽറ്റി അംഗങ്ങളു ടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത:

ADVERTISEMENT

∙എംസിഎ/എംഎസ്‌സി (സിഎസ്/ഐടി)/ ബിടെക്/ബിഇ (കംപ്യൂട്ടർ/ ഇലക്ട്രോ ണിക്സ്)/എംടെക് (സിഎസ്/ഐടി/സോഫ്റ്റ‌വെയർ എൻജിനീയറിങ്).

∙ബിഎസ്‌സി(സിഎസ്/ ഐടി)/ബിസിഎ/ബിരുദം+പിജിഡിസിഎ/സിഎസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ഹാർഡ്‌വെയർ/ഐടി/ഇലക്ട്രോണിക്സ് 3 വർഷ ഡിപ്ലോമ.

ADVERTISEMENT

∙എംകോം/ബികോം/ടാലി സർട്ടിഫിക്കേഷൻ/ഫിനാൻഷ്യൽ അക്കൗണ്ടിങ്/ഫോറിൻ അക്കൗണ്ടിങ് പാക്കേജ്.

∙ഡിടിപി/മൾട്ടിമീഡിയ/ഒാട്ടോകാഡിൽ ഡിപ്ലോമ/തത്തുല്യ യോഗ്യതകൾ. 6 മാസ പരിചയം.

ADVERTISEMENT

∙പ്രായം: 21–65. www.cdit.org

English Summary:

Cdit Panel Formation Opportunities Job Vacancies