കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25വരെ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙ഡിസ്ട്രിക്ട് കോഒാർഡിനേറ്റർ/പ്രോജക്ട് എക്സിക്യൂട്ടീവ്: എംബിഎ ഫിനാൻസ്/ എംകോം ഫിനാൻസ്, 3 വർഷ പരിചയം, 42 കവിയരുത്, 30,000. ∙വാർ‍ഡൻ– ഫുൾ ടൈം റസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ

വിവിധ ഒഴിവുകളിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25വരെ.

ADVERTISEMENT

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙ഡിസ്ട്രിക്ട് കോഒാർഡിനേറ്റർ/പ്രോജക്ട് എക്സിക്യൂട്ടീവ്: എംബിഎ ഫിനാൻസ്/ എംകോം ഫിനാൻസ്, 3 വർഷ പരിചയം, 42 കവിയരുത്, 30,000.

ADVERTISEMENT

∙വാർ‍ഡൻ– ഫുൾ ടൈം റസിഡന്റ് (സ്ത്രീ): പത്താം ക്ലാസ്/തത്തുല്യം, കംപ്യൂട്ടർ അറിവ്, 3 വർഷ പരിചയം, 25–50, 20,000.

∙അസിസ്റ്റന്റ് വാർഡൻ–ഫുൾ ടൈം റസിഡന്റ് (സ്ത്രീ): പത്താം ക്ലാസ്/തത്തുല്യം, കംപ്യൂട്ടർ അറിവ്, 6 മാസ പരിചയം, 25–50, 15,000. www.kcmd.in

English Summary:

Women Development Corporation Warden vacancies Thozhilveedhi