കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 29 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുളള വിഷയങ്ങൾ: ഫിനാൻസ്, അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുളള വിഷയങ്ങൾ: ഫിനാൻസ്, അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഒാർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റീവ് മെതേർഡ്സ് ആൻഡ് ഒാപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്.

ADVERTISEMENT

∙യോഗ്യത: പിഎച്ച്ഡി/തത്തുല്യം, 3-6 വർഷ പരിചയം.

ചീഫ്, ലൈഫ് ഗാർഡ്

ADVERTISEMENT

ഐഐഎം കോഴിക്കോട് ക്യാംപസിൽ കരാർ ഒഴിവുകൾ. ഒാൺലൈനായി അപേക്ഷിക്കണം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി:

ADVERTISEMENT

∙ചീഫ്-ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പ്ലേസ്മെന്റ്: ഏതെങ്കിലും പിജി, 8-15 വർഷ പരിചയം; 62; 1,80,000; ഫെബ്രുവരി 9.

∙ലൈഫ് ഗാർഡ്: പത്താം ക്ലാസ്/തത്തുല്യം; 25-50; 18,300; ഫെബ്രുവരി 2. www.iimk.ac.in

English Summary:

IIM Calicut Faculty Life Guard vacancy Thozhilveedhi