ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഒാഫിസർ ആകാൻ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ലോ, സ്പോർട്സ് വിഭാഗങ്ങളിലായി 4 ഒഴിവാണുള്ളത്. ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഒാഫിസർ ആകാൻ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം.

എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ലോ, സ്പോർട്സ് വിഭാഗങ്ങളിലായി 4 ഒഴിവാണുള്ളത്. ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം. www.joinindiannavy.gov.in

English Summary:

Indian Navy Commission Officer vacancies Thozhilveedhi