കുടുംബശ്രീ മിഷൻ മുഖാന്തിരം അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന എൻആർഎൽഎം ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ മാനേജർ/കോഒാർഡിനേറ്റർ അവസരങ്ങൾ. 3 ഒഴിവുകളിൽ കരാർ നിയമനമാണ്. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 5 വരെ. തസ്തിക, യോഗ്യത, ശമ്പളം: ∙ഫിനാൻസ് മാനേജർ: എംകോം/തത്തുല്യം. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിലും ടാലിയിലും അറിവ്, 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബശ്രീ മിഷൻ മുഖാന്തിരം അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന എൻആർഎൽഎം ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ മാനേജർ/കോഒാർഡിനേറ്റർ അവസരങ്ങൾ. 3 ഒഴിവുകളിൽ കരാർ നിയമനമാണ്. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 5 വരെ.

തസ്തിക, യോഗ്യത, ശമ്പളം:

ADVERTISEMENT

∙ഫിനാൻസ് മാനേജർ: എംകോം/തത്തുല്യം. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിലും ടാലിയിലും അറിവ്, 5 വർഷ പരിചയം, 40,000.

∙കോഒാർഡിനേറ്റർ (ഫാം ലൈവ്‌ലിഹുഡ്): പിജി (അഗ്രികൾചർ/അഗ്രി ബിസിനസ്/ ഡവലപ്മെന്റ് സ്റ്റഡീസ്)/എംഎസ്ഡബ്ല്യു/എംബിഎ, 5 വർഷ പരിചയം, 50,000.

ADVERTISEMENT

∙കോഒാർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിങ് ആൻഡ് കപ്പാസിറ്റി ബിൽഡിങ്): പിജി സോഷ്യൽ സയൻസസ്, കംപ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലിഷിൽ അവതരണം നടത്താനും റിപ്പോർട്ട് തയാറാക്കാനും കഴിയണം, 60,000.

∙പ്രായപരിധി: 45. www.kcmd.in

English Summary:

Kudumbasree Manager Vacancies Thozhilveedhi