ആരോഗ്യകേരളത്തിൽ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. കാസർകോട്, മലപ്പുറം ജില്ലകളിലാണ് അവസരം. കാസർകോട് കാസർകോട് നാഷനൽ ഹെൽത്ത് മിഷനിൽ ‍10 കരാർ ഒഴിവ്. ഫെബ്രുവരി 10 നകം ഒാൺലൈനായി അപേക്ഷിക്കണം. ∙തസ്തികകൾ: ഡയറ്റീഷ്യൻ, ഇഇജി ടെക്നിഷ്യൻ, സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ഡേറ്റ എൻട്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകേരളത്തിൽ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. കാസർകോട്, മലപ്പുറം ജില്ലകളിലാണ് അവസരം.

കാസർകോട്

ADVERTISEMENT

കാസർകോട് നാഷനൽ ഹെൽത്ത് മിഷനിൽ ‍10 കരാർ ഒഴിവ്. ഫെബ്രുവരി 10 നകം ഒാൺലൈനായി അപേക്ഷിക്കണം.

∙തസ്തികകൾ: ഡയറ്റീഷ്യൻ, ഇഇജി ടെക്നിഷ്യൻ, സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഡെന്റൽ ഹൈജീനിസ്റ്റ്, പബ്ലിക് റിലേഷൻ ഒാഫിസർ/ പബ്ലിക് റിലേഷൻസ് ഒാഫിസർ കം ലെയ്സൻ ഒാഫിസർ, ജെപിഎച്ച്എൻ/ ആർബിഎസ്കെ നഴ്സ്, പതോളജിസ്റ്റ്.

ADVERTISEMENT

മലപ്പുറം

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ മലപ്പുറത്ത് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കരാർ നിയമനം. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻടി, ഡെർമറ്റോളജി, സൈക്യാട്രി, ഒഫ്താൽമോളജി സ്പെഷ്യൽറ്റികളിലാണ് അവസരം. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. www.arogyakeralam.gov.in

English Summary:

National Health Mission Nurse PRO VacanciesThozhilveedhi