സ്പൈസസ് ബോർഡിൽ ജോലി നേടാം. ബിരുദത്തിനു കെമിസ്ട്രി പ്രധാനവിഷയമായി പഠിച്ചവർക്കാണ് അവസരം. സ്പൈസസ് ബോർഡിന്റെ ഇടുക്കി പുറ്റ്യാടിയിലെ സ്പൈസസ് പാർക്കിൽ 2 ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) ഒഴിവാണുള്ളത്. പട്ടികവിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഫെബ്രുവരി 8 ന്. ∙യോഗ്യത:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പൈസസ് ബോർഡിൽ ജോലി നേടാം. ബിരുദത്തിനു കെമിസ്ട്രി പ്രധാനവിഷയമായി പഠിച്ചവർക്കാണ് അവസരം. സ്പൈസസ് ബോർഡിന്റെ ഇടുക്കി പുറ്റ്യാടിയിലെ സ്പൈസസ് പാർക്കിൽ 2 ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) ഒഴിവാണുള്ളത്. പട്ടികവിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഫെബ്രുവരി 8 ന്.

∙യോഗ്യത: ബിഎസ്‌സി കെമിസ്ട്രി.

ADVERTISEMENT

∙പ്രായപരിധി: 30.

∙സ്റ്റൈപൻഡ്: 20,000.

ADVERTISEMENT

www.indianspices.com

English Summary:

Spices Board Trainee Jobs Thozhilveedhi