ആലപ്പുഴ ജില്ലയിലെ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതന നിയമനം. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം, ഗവ. ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് റജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷനര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി എന്നിവിടങ്ങളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ജില്ലയിലെ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതന നിയമനം. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം,
ഗവ. ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് റജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷനര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി എന്നിവിടങ്ങളി ല്‍നിന്നു 3വര്‍ഷ പരിചയ സാക്ഷ്യപത്രം (ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്).
പ്രായം: 18-50. ഫെബ്രുവരി 16 നു 10.30ന് അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹാജരാകുക. 0477–2262609.

English Summary:

Homoeo Hospitals Attender Assistant Vacancies Opportunities