തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ 11 ഒഴിവിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙പ്രഫസർ കം വൈസ് പ്രിൻസിപ്പൽ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം, 50ൽ താഴെ, 70,000. ∙പ്രഫസർ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം,50ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ 11 ഒഴിവിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

ADVERTISEMENT

∙പ്രഫസർ കം വൈസ് പ്രിൻസിപ്പൽ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം, 50ൽ താഴെ, 70,000.

∙പ്രഫസർ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം,50ൽ താഴെ, 65,000.

∙ലക്ചറർ‌: എംഎസ്‌സി നഴ്സിങ്, 36ൽ താഴെ, 35,000.

∙റസിഡന്റ് സ്റ്റാഫ് നഴ്സ്: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക്

ADVERTISEMENT

ഡിപ്ലോമ ഇൻ ഒാങ്കോളജി കൗൺസിൽ, 30ൽ താഴെ, 20,000.

∙റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, 30ൽ താഴെ, 17,000.

∙പേഷ്യന്റ് കെയർ അസിസ്റ്റന്റ്: പ്ലസ് ടു, 30ൽ താഴെ, 10,000.

www.mcc.kerala.gov.in

ADVERTISEMENT

 ശ്രീചിത്ര 

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്

ആൻഡ് ടെക്നോളജിയിൽ റിസർച് അസോഷ്യേറ്റ് ഒഴിവ്. താൽക്കാലിക നിയമനം.

ഇന്റർവ്യൂ ഫെബ്രുവരി 9ന്. www.sctimst.ac.in

RCCയിൽ സർജൻ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഹെപറ്റോബിലിയറി സർജൻ, പ്ലാസറ്റിക് സർജൻ അവസരം. കരാർ നിയമനം. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. www.rcctvm.gov.in

English Summary:

Malabar Cancer Center Nurse Pharmacist Vacancies Thozhilveedhi