കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) അവസരം. എൻസിഎ, റഗുലർ വിഭാഗങ്ങളിലായി 7 ഒഴിവുകൾ വീതമാണുള്ളത്. ഫെബ്രുവരി 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙എൻസിഎ ഒഴിവ് (7): നേരിട്ടുള്ള നിയമനം: എസ്ടി (4), ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ (1), ഹിന്ദു നാടാർ (1), ലാറ്റിൻ കത്തോലിക്/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) അവസരം. എൻസിഎ, റഗുലർ വിഭാഗങ്ങളിലായി 7 ഒഴിവുകൾ വീതമാണുള്ളത്. ഫെബ്രുവരി 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙എൻസിഎ ഒഴിവ് (7): നേരിട്ടുള്ള നിയമനം: എസ്ടി (4), ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ (1), ഹിന്ദു നാടാർ (1), ലാറ്റിൻ കത്തോലിക്/ ആഗ്ലോ ഇന്ത്യൻ (1). എൻസിഎ ഒഴിവിൽ അപേക്ഷിക്കുന്നവർക്ക് റഗുലർ ഒഴിവിലേക്കും അപേക്ഷിക്കാം.

ADVERTISEMENT

∙റഗുലർ ഒഴിവ് (7): നേരിട്ടുള്ള നിയമനം, തസ്‌തികമാറ്റം വഴി.

‌∙ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. അപേക്ഷകർ മാതൃകാ സ്വഭാവവും മികച്ച ആരോഗ്യമുള്ളവരാകണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക).

ADVERTISEMENT

∙പ്രായം: 2024 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം: 77,840-1,36,520.

ADVERTISEMENT

https://hckrecruitment.keralacourts.in

English Summary:

Court Civil Judge NCA regular vacancies Kerala