കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ 12 കരാർ ഒഴിവ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം. ∙ അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ അറിവ്; 45; 30,995. ∙ സ്റ്റെനോ-ടൈപ്പിസ്റ്റ്: പത്താം ക്ലാസ് ജയം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ 12 കരാർ ഒഴിവ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം.

ADVERTISEMENT

∙ അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ അറിവ്; 45; 30,995.

∙ സ്റ്റെനോ-ടൈപ്പിസ്റ്റ്: പത്താം ക്ലാസ് ജയം, ടൈപ് റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവർ (കെജിടിഇ/ എംജിടിഇ), കംപ്യൂട്ടർ വേഡ് പ്രോസസിങ് ഷോർട്ഹാൻഡ് ഇംഗ്ലിഷ് ആൻഡ് മലയാളം ലോവർ; 45 (വിരമിച്ചവർക്ക് 62); 22,290.

ADVERTISEMENT

∙ ഒാഫിസ് അറ്റൻഡന്റ്: ഏഴാം ക്ലാസ് ജയം; 45; 18,390. www.kcmd.in

English Summary:

Kerala State Mental Health Authority Vacancies Thozhilveedhi