എറണാകുളത്തെ ഗവ. ഓൾഡ് ഏജ് ഹോമിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെപിഎച്ച്എൻ), മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഫെബ്രുവരി 29നു ജില്ലാ സാമൂഹിക നീതി ഓഫിസറുടെ ചേമ്പറിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙സോഷ്യൽ വർക്കർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളത്തെ ഗവ. ഓൾഡ് ഏജ് ഹോമിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെപിഎച്ച്എൻ), മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഫെബ്രുവരി 29നു ജില്ലാ സാമൂഹിക നീതി ഓഫിസറുടെ ചേമ്പറിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

ADVERTISEMENT

സോഷ്യൽ വർക്കർ: ബിരുദം/പിജി, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ 2വർഷ പരിചയം; 25-45; 25,000.

ജെപിഎച്ച്എൻ: പ്ലസ്ടു, എഎൻഎം കോഴ്സ്; 25-45; 24,520.

ADVERTISEMENT

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ: എട്ടാം ക്ലാസ് ജയം; 50; 18,390.

0484-2425377.

English Summary:

Ernakulam Old Age Home Social Worker Nurse Vacancies Thozhilveedhi