കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവ്. സ്ത്രീകൾക്കാണ് അവസരം. യോഗ്യത, പ്രായം, ശമ്പളം: ∙റസിഡൻഷ്യൽ ടീച്ചർ: ബിരുദം, ബിഎഡ്; 25; 11000. ∙കുക്ക്: മലയാളം എഴുതാനും വായിക്കാനും അറിയണം; 23 വയസിന് മുകളിൽ; 7500. അഭിമുഖം മാർച്ച് 7നു 11 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവ്. സ്ത്രീകൾക്കാണ് അവസരം.

യോഗ്യത, പ്രായം, ശമ്പളം:

ADVERTISEMENT

∙റസിഡൻഷ്യൽ ടീച്ചർ: ബിരുദം, ബിഎഡ്; 25; 11000.

∙കുക്ക്: മലയാളം എഴുതാനും വായിക്കാനും അറിയണം; 23 വയസിന് മുകളിൽ; 7500.

ADVERTISEMENT

അഭിമുഖം മാർച്ച് 7നു 11 ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0471-2348666. www.keralasamakhya.org

English Summary:

Mahila Sikshan Center Teacher Cook vacancies Thozhilveedhi