ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സ്വീപ്പര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിങ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌കര്‍, ഡ്രൈവര്‍ ഒഴിവ്. ഒരു വര്‍ഷ താൽക്കാലിക നിയമനം. അപേക്ഷ മാർച്ച് 13 വരെ. അഭിമുഖം മാര്‍ച്ച് 14നു 10.30 ന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സ്വീപ്പര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിങ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌കര്‍, ഡ്രൈവര്‍ ഒഴിവ്. ഒരു വര്‍ഷ താൽക്കാലിക നിയമനം. അപേക്ഷ മാർച്ച് 13 വരെ. അഭിമുഖം മാര്‍ച്ച് 14നു 10.30 ന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ തസ്തികയിൽ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും. അസ്സല്‍ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ഹാജരാകുക. 0477–2251796, 94474 83308. www.dtpcalappuzha.com

English Summary:

Tourism Promotion Council Sweeper Data Entry Operator vacancy Thozhilveedhi