എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 38 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 4 ന്. തസ്തിക, വിഭാഗം, യോഗ്യത: ∙ഫുൾ ടൈം/പാർട്‌ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി, ഡിഎം/ ഡിഎൻബി (കാർഡിയോളജി), 0-5 വർഷ പരിചയം. ∙ഫുൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 38 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 4 ന്.

തസ്തിക, വിഭാഗം, യോഗ്യത:

ADVERTISEMENT

∙ഫുൾ ടൈം/പാർട്‌ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി, ഡിഎം/ ഡിഎൻബി (കാർഡിയോളജി), 0-5 വർഷ പരിചയം.

∙ഫുൾ ടൈം/പാർട്‌ ടൈം സ്പെഷ്യലിസ്റ്റ് (ജനറൽ മെഡിസിൻ, പതോളജി, റേഡിയോളജി, അനസ്തീസിയ, ഐസിയു, കാഷ്വൽറ്റി, സൈക്യാട്രി, സർജറി, ഒബിജി): എംബിബിഎസ്, പിജി ബിരുദം/തത്തുല്യം, 3-7 വർഷ പരിചയം.

ADVERTISEMENT

∙സീനിയർ റസിഡന്റ് (ജനറൽ സർജറി, ഒബിജി, ജനറൽ മെഡിസിൻ, ഒാർത്തോപീഡിക്സ്, അനസ്തീസിയ, ഐസിയു, പീഡിയാട്രിക്സ്, സർജറി, കാഷ്വൽറ്റി): ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ.

∙പ്രായം: 45 കവിയരുത് (പാർട്‌ ടൈം സ്പെഷ്യലിസ്റ്റ്: 69 കവിയരുത്).

ADVERTISEMENT

www.esic.gov.in

English Summary:

Ernakulam ESIC Hospital Udyogamandalam Doctor vacancy Thozhilveedhi