തിരുവനന്തപുരത്തെ ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ തസ്തികകളിൽ ഒഴിവ്. ജൂനിയർ/സീനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ് I ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ നിയമനം. ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ് I ഒഴിവുകളിൽ ഏപ്രിൽ 20 വരേയും, സീനിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) വിവിധ തസ്തികകളിൽ ഒഴിവ്. ജൂനിയർ/സീനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ് I ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ നിയമനം. ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ് I ഒഴിവുകളിൽ ഏപ്രിൽ 20 വരേയും, സീനിയർ റിസർച് ഫെലോ ഒഴിവിൽ ഏപ്രിൽ 26 വരെയും ഒാൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.iisertvm.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

English Summary:

Trivandrum IISER Project Research staff vacancies Thozhilveedhi