പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 11 തസ്തികയിൽ താൽക്കാലിക നിയമനം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി: ∙ പ്രോജക്ട് അസോഷ്യേറ്റ് II: സിവിൽ/ അഗ്രികൾചറൽ/ ജിയോഇൻഫർമാറ്റിക്സ് എൻജിനീയറിങ്/ ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ പിജി, ഒരു വർഷ പരിചയം; 35; 35,000; ഏപ്രിൽ 15. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 11 തസ്തികയിൽ താൽക്കാലിക നിയമനം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി:

ADVERTISEMENT

∙ പ്രോജക്ട് അസോഷ്യേറ്റ് II: സിവിൽ/ അഗ്രികൾചറൽ/ ജിയോഇൻഫർമാറ്റിക്സ് എൻജിനീയറിങ്/ ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ പിജി, ഒരു വർഷ പരിചയം; 35; 35,000; ഏപ്രിൽ 15.

∙ റിസർച് അസോഷ്യേറ്റ്: വാട്ടർ റിസോഴ്സസ് എൻജി./ അഗ്രികൾചറൽ എൻജി./ എൻവയൺമെന്റൽ എൻജി./ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 40; 55,000; ഏപ്രിൽ 15.

ADVERTISEMENT

∙ പ്രോജക്ട് അസിസ്റ്റന്റ്: എക്കോളജിക്കൽ സയൻസസ്/ ബയോളജി./ ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ പിജി; 31; 20,000; ഏപ്രിൽ 15.

∙ പ്രോജക്ട് അസിസ്റ്റന്റ്: സിവിൽ എൻജി./ എൻവയൺമെന്റൽ എൻജി./ വാട്ടർ റിസോഴ്സസ്/ജിയോഇൻഫർമാറ്റിക്സ് എൻജി./ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ പിജി; 31; 20,000; ഏപ്രിൽ 14.

ADVERTISEMENT

∙ പ്രോജക്ട് അസിസ്റ്റന്റ്: സിവിൽ എൻജി./ അഗ്രികൾചറൽ എൻജി./ ജിയോ ഇൻഫർമാറ്റിക്സിൽ ഡിപ്ലോമ/ ബിടെക് അല്ലെങ്കിൽ എൻവയൺമെന്റൽ സയൻസ്/ ജിയോളജിയിൽ ബിരുദം; 31; 20,000; ഏപ്രിൽ 14.

∙ പ്രോജക്ട് അസോഷ്യേറ്റ് II: എൻവയൺമെന്റൽ എൻജി./ വാട്ടർ റിസോഴ്സസ്/ ജിയോഇൻഫർമാറ്റിക്സ് എൻജി./ ബന്ധപ്പെട്ട വിഭാഗത്തിൽ പിജി, ഒരു വർഷ പരിചയം; 35; 35,000; ഏപ്രിൽ 14.

∙ പ്രോജക്ട് അസോഷ്യേറ്റ് II: വാട്ടർ റിസോഴ്സസ് എൻജി./ബന്ധപ്പെട്ട വിഭാഗത്തിൽ പിജി; 35; 35,000; ഏപ്രിൽ 15. www.iitpkd.ac.in

English Summary:

Palakkad IIT Project Research Staff vacancies Thozhilveedhi