തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ പീഡിയാട്രിക് ഒാങ്കോളജി ഡിപ്പാർട്മെന്റിൽ 5 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. തസ്തികകൾ: പ്രോജക്ട് നഴ്സ് (സ്ത്രീ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (സൈക്കോളജിസ്റ്റ്), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ഡയറ്റീഷ്യൻ), പ്രോജക്ട് ടെക്നിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ പീഡിയാട്രിക് ഒാങ്കോളജി ഡിപ്പാർട്മെന്റിൽ 5 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. തസ്തികകൾ: പ്രോജക്ട് നഴ്സ് (സ്ത്രീ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (സൈക്കോളജിസ്റ്റ്), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ഡയറ്റീഷ്യൻ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ലാബ് ടെക്നിഷ്യൻ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ഡേറ്റ എൻട്രി ഒാപ്പറേറ്റർ).

∙ തിരുവനന്തപുരം ആർസിസിയിലെ പീഡിയാട്രിക് ഒാങ്കോളജി ഡിപ്പാർട്മെന്റിൽ റിസർച് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നിഷ്യൻ തസ്തികകളിൽ അവസരം. 3 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. www.rcctvm.gov.in

English Summary:

RCC Nurse Laboratory Technician vacancies Thozhilveedhi